Total Pageviews

Saturday, 7 September 2013






"തിരസ്കാരത്തിന്റെ അഗ്നി നക്ഷത്രങ്ങളേ ഇനി എനിക്ക് നിങ്ങളോട് പുലരികളുടെ കഥ മാത്രമേ പറയാനുള്ളൂ ...എന്റെ സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും അനന്തതയിലെ ഈ പ്രകാശം എന്റെ അടുത്ത് വന്നു വരാനിരിക്കുന്ന ഉദയങ്ങളുടെ കഥകൾ  പറഞ്ഞു തരുന്നു ണ്ട് ...വരാനിരിക്കുന്ന പുലരിയിലെന്റെ സ്വപ്നങ്ങളുണ്ട്,കിനാക്കളു ണ്ട് പിന്നെ നിന്നിലെന്നോളമെത്തും  പ്രതീക്ഷയുണ്ട് ..."

No comments:

Post a Comment