Total Pageviews

Friday, 17 April 2015

ഈ മനോഹര തീരത്ത് തരുമോ...??? പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം ... വൃചിക കാറ്റു കൾക്കും ...സാന്ധ്യ മേഘങ്ങൽ നിറഞ്ഞ ആകാശമുള്ള സായാഹ്നങ്ങൾക്കും ഇവിടം വല്ലാത്ത ഒരു ഫീൽ തന്നെയാണോ ..ഒരു പക്ഷെ വാക്കുകൾക്കോ വരകള്ക്കോ തൊട്ടറിയാൻ കഴിയാത്തത്ര സുഖം ....വായനക്കാരാ ..നീ കരുതുന്നുണ്ടാവുo ഇതൊരു പുഴവക്കിലോ ഒരു കുന്നിൻ ചരിവിലോ ആണെന്ന് ..ഒരികലുമല്ല ...സ്റ്റേ വെൽ എന്ന കാസര്ഗോടെ ഒരു ladies ഹോസ്റൽ ടെറസിന്റെ മുകളിലാണ് ഈ സ്ഥലം ഒരു യാത്ര പോയി വന്നതിന്റെ ഫീൾ മുഴുവൻ ഞാൻ ചിലപ്പോൾ അനുഭവിക്കുന്നത്‌ ..ആവ്ടെ ഇരുന്നായിരുന്നു ...കൈയിലൊരു കപ്പു ചൂടുള്ള ചായ പിന്നെ കൂട്ടിരിക്കാൻ ജിഷാനയും നിസയും പിന്നേ സുനിയും ..ആ ടെറസിൽ ഇരുന്നു സായാഹ്ന സൂര്യനെയും ഹൈവേ യിലൂടെ പോകുന്ന കൂടാൻ പാണ്ടി ലോറികൾ ളെയും ..പിന്നെ മുല്ലപൂ ചൂടിയ തമിൽ സ്ത്രീകളെയും ..ഇച്ചിരി വൈകിയാൽ പിന്നെ ഞങ്ങളുടെ സ്വപ്നം പോലെ ഒളിവിതറി നില്കുന്ന നക്ഷത്രങ്ങളെ നോക്കി നില്ക്കും ..."ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി